भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഫക്കീര്‍

(nn)

ഒരു ഫക്കീര്‍ അതുവഴി വന്നു
fakir
ఫకీరు ఆ దారిలో వచ్చాడు

ഫണം

(nn)

പാമ്പ് ഫണമുയര്‍ത്തി നില്ക്കുന്നു
hood of a snake
పాము పడగ ఎత్తి నిలిచి ఉంది

ഫയല്‍മാന്‍

(nn)

ഫയല്‍മാന്‍ ഗോദയിലേക്ക് ഇറങ്ങി
gladiator
ఫైల్ వాన్ గోదాలోకి దిగాడు

ഫലം

(nn)

തെറ്റിന്‍റെ ഫലം അയാള്‍ അനുഭവിച്ചു
effect
అతని తప్పులకు ఫలాన్ని అనుభవించాడు

ഫലം

(nn)

ഒരു ഫലവുമില്ലാത്ത വൃക്ഷം
fruit
ఒక్క ఫలమూ లేని చెట్టు

ഫലം

(nn)

ഒരു ഫലവുമില്ലാത്ത കാര്യം
profit
కొంచెం కూడా లాభం లేని పని

ഫലം

(nn)

പരീക്ഷയുടെ ഫലം പുറത്തായി
result
పరీక్ష ఫలితం బయటకు వచ్చింది

ഫലം

(nn)

അവള്‍ വാങ്ങിച്ച ഫ്രിഡ്ജ് വളരെ ഫലപ്രദമായി
utility
అతను తెచ్చిన ఫ్రిజ్ ఎంతో ప్రయోజనం కలిగించింది

ഫലകം

(nn)

അയാള്‍ ഒരു ഫലകത്തില്‍ ഇരുന്നു
plank
అతడు ఫలకంపై కూర్చొన్నాడు

ഫലപ്രദം

(adj)

ഫലപ്രദമായ ചില മരുന്നുകള്‍ കഴിച്ചു
fruitful
ఫలప్రదమైన కొన్ని మందులు తీసుకొన్నాడు

ഫലവൃക്ഷം

(comp nn)

ഫലവൃക്ഷത്തില്‍ ഫലങ്ങള്‍ ഉണ്ടായി
fruit tree
ఫలవృక్షానికి ఫలాలు వచ్చాయి

ഫലിക്ക്

(vi)

അയാളുടെ പ്രവചനം ഫലിച്ചു
materialise
అతని ప్రవచనాలు ఫలించాయి

ഫലിക്ക്

(vi)

അവന്‍റെ സൂത്രം ഫലിച്ചു
materialise
అతని ప్రవచనాలు ఫలించాయి

ഫലിതം

(nn)

അയാള്‍ ഒരു ഫലിതം പറഞ്ഞു
wit
అతడు తమాషా చెప్పాడు

ഫാക്ടറി

(nn)

ഫാക്ടറിയില്‍ സമരം തീര്‍ന്നു
factory
కర్మాగారంలో సమ్మె అయిపోయింది

ഫെബ്രുവരി

(nn)

ഫെബ്രുവരി ഞങ്ങളുടെ നാട്ടില്‍ ഉത്സവങ്ങളുടെ കാലമാണ്
february
ఫిబ్రవరి నెల మా ఊళ్ళో ఉత్సవకాలం

ഫോട്ടോ

(nn)

ഞാന്‍ ഇന്നലെ ഒരു ഫോട്ടോ എടുത്തു
photograph
నేను నిన్న ఒక ఛాయాచిత్రం తీసుకొన్నాను

ഫോട്ടോഗ്രാഫി

(nn)

ഫോട്ടോഗ്രാഫിയില്‍ അയാള്‍ നല്ല കഴിവുള്ളവനാണ്
art of taking protographs
ఛాయాగ్రహణంలో అతనికి నేర్పు ఉంది

ഫൌണ്ടന്‍ പേന

(nn)

അച്ഛന്‍ അവന് ഒരു ഫൌണ്ടന്‍ പേന വാങ്ങിക്കൊടുത്തു
fountain pen
నాన్న వాడికి ఫౌంటెన్ పెన్ కొనిఇచ్చాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App