भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234567Next >

ഭക്തിപൂര്‍വ്വം

(adv)

അവള്‍ ഭക്തിപൂര്‍വ്വം പ്രാര്‍ഥിച്ചു
with devotion
ఆమె భక్తి పూర్వకంగా ప్రార్ధించింది

ഭക്ഷണം

(nn)

കൃത്യസമയത്ത് ഭക്ഷണം കഴിക്കണം
food
ప్రతిరోజు సమయానికి ఆహారం తీసుకోవాలి

ഭക്ഷ്യ

(adj)

ഭക്ഷ്യകാര്യങ്ങളില്‍ അവന്‍ ശ്രദ്ധിക്കാറില്ല
food
తిండిపై ధ్యాస లేదు

ഭക്ഷ്യവസ്തു

(nn)

ഭക്ഷ്യവസ്തുക്കള്‍ക്ക് ഇവിടെ ക്ഷാമമൊന്നുമില്ല
food stuff
ఇక్కడ ఆహార పదార్ధాలకు కొరతలేదు

ഭഗവതി

(nn)

ഭഗവതിയുടെ മുന്നില്‍ അയാള്‍ നമസ്ക്കരിച്ചു
goddess
అతను దేవతకు నమస్కరించాడు

ഭഗവാന്‍

(nn)

ഭഗവാന്‍റെ അനുഗ്രഹത്തിനായി അയാള്‍ പ്രാര്‍ത്ഥിച്ചു
god
అతను దేవుడి అనుగ్రహంకోసం ప్రార్ధించాడు

ഭംഗി

(nn)

ആ ഭംഗി അയാള്‍ ആസ്വദിച്ചു.
beauty
అతను ఆ అందాన్ని ఆస్వాదించాడు

ഭംഗികേട്

(comp nn)

അയാള്‍ ആ ശില്പത്തിന്‍റെ ഭംഗികേട് ഒഴിവാക്കി
awkwardness
అనుపయుక్త భాగాలను సరి చేశాడు

ഭംഗിവാക്ക്

(nn,comp)

അയാള്‍ ഓരോ ഭംഗിവാക്കുകള്‍ പറഞ്ഞുകൊണ്ടു അവിടെനിന്നു സ്ഥലംവിട്ടു.
sweet words
తియ్యని మాటలు మాట్లాడుతూ అక్కడి నుండి కనుమరుగయ్యాడు

ഭഗീരഥപ്രയത്നം

(comp vb)

അയാള്‍ ഒരു ഭഗീരഥപ്രയത്നം നടത്തി
herculean effort
అతడు భగీరథ ప్రయత్నం చేశాడు

ഭംഗുരമായ

(adj)

ക്ഷണഭംഗുരമായ ജീവിതം കടന്നുപോയി.
fragile
క్షణభంగురమైన జీవితం జారిపోయింది

ഭഗ്ന

(adj)

ഭഗ്നമായ ഒരു ഹൃദയവുമായി അയാള്‍ ജീവിച്ചു
broken
అతడు భగ్న హృదయుడై జీవించాడు

ഭജന

(nn)

അയാള്‍ ഭജന ഇരുന്നു
ceremony of worship
అతడు భజన చేయడానికి కూర్చొన్నాడు

ഭജനം

(nn)

അയാള്‍ ഭജനം നടത്തി
worship
అతడు ఆరాధించాడు

ഭജിക്ക്

(vi)

അവള്‍ ആ വിഗ്രഹത്തെ ഭജിച്ചു
adore
ఆమె విగ్రహాన్ని పూజించింది

ഭജിക്ക്

(vi)

അവള്‍ മൌനം ഭജിച്ചു
break
ఆమె తన మౌనాన్ని వీడింది

ഭണ്ഡാരം

(nn)

ഭണ്ഡരത്തില്‍ അയാള്‍ പണം നിക്ഷേപിച്ചു
treasure
అతడు హుండీలో డబ్బు వేశాడు

ഭയ

(adj)

ഭയമുണ്ടാക്കുന്ന ഒരു ദൃശ്യം അവന്‍ കണ്ടു
pertaining to fear
అతడు ఒక భయానక దృశ్యం చూశాడు

ഭയം

(nn)

അവന് ആരെയും ഭയമില്ലായിരുന്നു
fear
అతనికి ఎవరంటేనూ భయంలేదు

ഭയങ്കര

(adj)

ഭയങ്കരമായ ചില സത്യങ്ങള്‍ അവനറിഞ്ഞു
dreadful
అతడు కొన్నిభయంకర నిజాలను తెలుసుకొన్నాడు
< previous1234567Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App