भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234567894445Next >

മകം

(nn)

അവന് മകം നക്ഷത്രത്തില്‍ കുഞ്ഞ് ജനിച്ചു
tenth constellation
అతడికి, ఆమెకు మఖనక్షత్రంలో బిడ్డ జన్మించాడు

മകന്‍

(nn,ks)

അയാളുടെ മകനാണ് ഇവന്‍
son
అతను అతని కొడుకు

മകയിരം

(nn)

അവന്‍റെ നക്ഷത്രം മകയിരം ആണ്
fifth constellation
అతని నక్షత్రం మృగశిర

മകരം

(nn)

മകരത്തില്‍ വിളവ് കൊയ്തു
sixth month of Hindu calender
పుష్యమాసంలో పంటను కోస్తారు

മകരസംക്രാന്തി

(nn,comp)

മകരസംക്രാന്തിക്ക് ഞാന്‍ ശബരിമലയില്‍ പോയി
time when the sun enters the mansion of capricorn
నేను శబరిమలకు మకరసంక్రాంతి

മകള്‍

(nn,ks)

നെഹ്റുവിന്‍റെ മകളാണ് ഇന്ദിരാഗാന്ധി
daughter
నెహ్రూ కూతురు ఇందిరాగాంధీ

മകുടം

(nn)

അയാള്‍ വിജയത്തിന്‍റെ മകുടം ചൂടി
crown
అతను విజయమకుటం ధరించాడు

മക്കള്‍

(nn)

അയാളുടെ മക്കളെല്ലാം നല്ല നിലയിലാണ്
children
అతని పిల్లలు మంచి స్థితిలో ఉన్నారు

മംഗലമായ

(adj)

വളരെ മംഗലമായ ഒരു ദിവസമാണിത്‍
auspicious
శుభప్రదమైన రోజు ఇది

മംഗല്യ

(adj)

മംഗല്യപ്രദമായ ഒരു ദിവസം
auspicious
మంగళప్రదమైన రోజు ఇది

മംഗല്യവതി

(nn,comp)

രാധ മംഗല്യവതിയായി
married woman
రాధ పెళ్లైన స్త్రీ

മംഗളം

(nn)

ഞാന്‍ അവള്‍ക്ക് മംഗളം നേര്‍ന്നു
well being
నేను ఆమెకు శుభం చేకూరాలని ఆశీర్వదించాను

മങ്ക

(nn)

അവള്‍ ധീരയായ ഒരു മങ്കയാണ്
woman
ఆమె ధీర వనిత

മങ്ങ്

(vi)

അയാളുടെ ഐശ്വര്യമെല്ലാം മങ്ങി
fade
అతని ఆస్తి తరిగిపోయింది

മച്ചി

(nn)

അവള്‍ ഒരു മച്ചിയാണത്രേ
barren
ఆమె గొడ్రాలు కావచ్చు

മച്ചുനന്‍

(nn,ks)

രവി രാജന്‍റെ മച്ചുനനാണ്
brother in law
రవి రాజన్ యొక్క బావమరిది

മച്ച്

(nn)

അയാള്‍ ഏണിയിലൂടെ മച്ചിലേക്ക് കയറി
ceiling
అతను నిచ్చెన ఎక్కి పైకప్పు చేరుకొన్నారు

മജിസ്ട്രേട്ട്

(nn)

മജിസ്ട്രേട്ട് വാദം കേട്ടു
magistrate
న్యాయాధిపతి వాదన విన్నాడు

മജ്ജ

(nn)

അയാളുടെ മജ്ജകളെല്ലാം വേദനിക്കുന്നു
marrow of the bones
అతని ఎముక మజ్జలో నొప్పిగా ఉంది

മഞ്ചം

(nn)

അയാള്‍ ഒരു മഞ്ചം ചുമന്നു കൊണ്ടുവന്നു
bed stead
అతను మంచం మోసుకొచ్చాడు
< previous1234567894445Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App