भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

രംഗം

(nn)

യുദ്ധ രംഗത്ത് അപ്പോള്‍ ആരും ഇല്ലായിരുന്നു
field
యుద్ధరంగంలో అప్పుడు ఎవరూ మిగల్లేదు

രംഗക്കൊഴുപ്പ്

(nn,comp)

രംഗക്കൊഴുപ്പുള്ള ഒരു പരിപാടിയായിരുന്നു അത്
historionicism
నాటకీయత కలిగిన ఒక కార్యక్రమం

രംഗഭൂമി

(nn,comp)

രംഗ ഭൂമിയില്‍ അവര്‍ വന്നുചേര്‍ന്നു
drama stage
నాటకరంగానికి వారిద్దరూ వచ్చారు

രംഗമണ്ഡപം

(nn,comp)

രംഗമണ്ഡപത്തില്‍ എല്ലാവരും അണിനിരന്നു
drama theatre
రంగమండపంలో అందరూ చేరారు

രചന

(nn)

കഥയുടെ രചന പൂര്‍ത്തിയായില്ല
writing
కథా రచన పూర్తికాలేదు

രചനാത്മകമായ

(adj)

രചനാത്മകമായ വിമര്‍ശനമാണ് വേണ്ടത്
constructive
విమర్శ రచనత్మకమైనది కావాలి

രചയിതാവ്

(nn)

അയാള്‍ ഒരു നാടക രചയിതാവാണ്
writer
అతను ఒక మంచి నాటక రచయిత

രചിക്ക്

(vt)

അയാള്‍ ഒരു കഥ രചിക്കുന്നു
write
అతడు కథ రాస్తున్నాడు

രചിക്ക്

(vt)

ഓ . എന്‍ . വി കുറുപ്പ് രചിക്കുന്ന കവിത ഞാന്‍ ആസ്വദിക്കും
compose
ఓ.ఎన్.వి కురుప్ రచించిన పద్యాలను ఆస్వాదించాను

രജതം

(nn)

രജതജൂബിലി ആഘോഷിച്ചു
silver
రజతోత్సవాలు జరుపుకొన్నారు

രജനീഗന്ധി

(nn)

രജനീഗന്ധി പൂത്തു മണം പരന്നു
night queen
రజనీగంధం పూవు విరిసిన పరిమళం వ్యాప్తి చెందింది

രജപുത്രന്‍

(nn)

അവര്‍ രജപുത്രന്മാര്‍ ആണ്
Rajputs
వారు రాజపుత్రులు

രജസ്സ്

(nn)

അയാള്‍ക്ക് രജോ ഗുണമുണ്ട്
attribute of nature
అతనికి రజోగుణం ఉంది

രഞ്ജിപ്പിക്ക്

(vt)

അവരെ തമ്മില്‍ രഞ്ജിപ്പിക്കാന്‍ കഴിഞ്ഞില്ല
reconcile
వారి మధ్యరాజీ కుదర్చలేక పోయాను

രഞ്ജിപ്പ്

(nn)

അവര്‍ തമ്മില്‍ രഞ്ജിപ്പില്‍ എത്തി
agreement
వారి మధ్య ఒప్పందం కుదిరింది

രണം

(nn)

രണാങ്കണത്തിലെ പോര്‍വിളികള്‍ കേട്ടു
battle
రణరంగంలో యుధ్దభేరులు విన్నాం

രണഭൂമി

(nn,comp)

രണഭൂമിയില്‍ വീര മൃത്യു വരിച്ചു
battle field
రణభూమిలో వీర మరణం పొందాడు

രണഭേരി

(nn,comp)

അവിടെ രണഭേരി മുഴങ്ങുന്നു
battle drum
అక్కడ రణభేరి మ్రోగింది

രണ്ടാനച്ഛന്‍

(nn)

രണ്ടാനച്ഛന്‍ അയാളോട് സ്നേഹത്തോടെ പെരുമാറി
step father
అతనితో సవతి తండ్రి ప్రేమగా ఉంటాడు

രണ്ടാനമ്മ

(nn)

രണ്ടാനമ്മ വളരെ ക്രൂരമായി അവളോട് പെരുമാറി
step mother
ఆమెతో సవతితల్లి క్రూరంగా ప్రవర్తించింది
Follow Us :   
  Download Bharatavani App
  Bharatavani Windows App