भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

രണ്ടാംനില

(nn)

അയാള്‍ രണ്ടാം നിലയിലാണ് താമസിക്കുന്നത്
second floor
అతను రెండవ అంతస్ధులో నివసిస్తున్నాడు

രണ്ടാമത്തെ

(nn)

രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ്സുള്ളപ്പോള്‍ അയാള്‍ തിരിച്ചുപോയി
second
రెండవ కొడుకు సంవత్సరం వయసప్పుడు తిరిగి వెళ్లాడు

രണ്ടാമത്തെമകന്‍

(nn)

അയാളുടെ രണ്ടാമത്തെമകന്‍ ഒരു വക്കീലാണ്
secondson
అతని రెండవ కొడుకు ఒక న్యాయవాది

രണ്ടാമത്തെമകള്‍

(nn)

രണ്ടാമത്തെ മകള്‍ ഒരു പത്രപ്രവര്‍ത്തകയാണ്
second daughter
అతని రెండవ కూతురు పత్రికా విలేకరి

രണ്ടാമന്‍

(nn)

അയാള്‍ ഈ വരിയില്‍ രണ്ടാമനാണ്
second person
అతడు ఈ వరుసలో రెండవ వ్యక్తి

രണ്ടാംമുണ്ട്

(nn,comp)

അദ്ദേഹം രണ്ടാം മുണ്ട് ധരിച്ചു
upper cloth
అంగ వస్త్రం ధరించాడు

രണ്ടായിരം

(nn,num)

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മഹാന്‍ ജീവിച്ചിരുന്നു
two thousands
రెండువేల సంవత్సరాల క్రితం మహానుభావుడు వుండేవాడు

രണ്ടും

(nn)

അവന്‍ പുസ്തകവും പേനയും എടുത്തു രണ്ടും അവിടെത്തന്നെ ഉപേക്ഷിക്കുകയും ചെയ്തു
both
అతను కలం, పుస్తకం తీసుకొని రెండూ అక్కడే వదిలేశాడు

രണ്ടുദിവസംകഴിഞ്ഞ്

(nn)

രണ്ടു ദിവസം കഴിഞ്ഞ് വരും, അപ്പോള്‍ സംസാരിക്കാം
two days after
రెండు రోజుల తర్వాత వస్తాడు అప్పుడు మాట్లాడుకొందాం

രണ്ടുമടങ്ങ്

(nn)

കഴിഞ്ഞമാസത്തിനേക്കാള്‍ ഈ മാസം രണ്ടുമടങ്ങ് വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്
twice
వస్తువుల ధరలు ముందు నెల కంటే ఈ నెల రెండింతలు ఎక్కువ అయ్యాయ

രണ്ട്

(nn,num)

ഒന്നും ഒന്നും രണ്ട്
number two
ఒకటి ఒకటి రెండు

രതി

(nn)

രതിയുടെ വൈകൃത്യങ്ങള്‍ അവര്‍ ആസ്വദിച്ചു
sexual pleasure
రతిలోని భంగిమలు వారు ఆస్వాదించారు

രത്നം

(nn)

അയാള്‍ ഒരു രത്നം വാങ്ങി
precious stone
అతను ఒక రత్నం కొన్నాడు

രഥം

(nn)

ശ്രീകൃഷ്ണന്‍ രഥത്തില്‍ കയറി
chariot
శ్రీకృష్ణుడు రథం ఎక్కాడు

രഥോത്സവം

(nn,comp)

അവിടെ ഒരു രഥോത്സവം നടക്കുന്നു
car festival
అక్కడ రథోత్సవం జరుగుతోంది

രന്ധ്രം

(nn)

അയാള്‍ ആ രന്ധ്ര ത്തിലൂടെ സൂക്ഷിച്ചുനോക്കി
cavity
అతను ఆ రంధ్రంలోంచి చూశాడు

രംഭ

(nn)

അവള്‍ രംഭയാണ്
celestial Nymph
ఆమె రంభ

രമണീയ

(adj)

രമണീയമായ ഒരു ഗൃഹം അവര്‍ക്കുണ്ട്
beautiful
రమణీయమైన ఇల్లు వారికి ఉన్నది

രമിക്ക്

(vi)

അവര്‍ തമ്മില്‍ രമിച്ചു
enjoy sexually
వారు రమించారు

രശീത്

(nn)

അയാള്‍ ഒരു രശീത് വാങ്ങി
receipt
అతడు ఒక రసీదు తీసుకొన్నాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App