भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

രശ്മി

(nn)

സൂര്യന്‍റെ രശ്മിയുടെ ചൂട് വളരെ കൂടുതലാണ്
beam of light
సూర్యరశ్మికి వేడి చాలా ఎక్కువ

രസം

(nn)

പഴത്തിന്‍റെ രസം മധുരിക്കുന്നു
juice
ఫలాల రసం మధురంగా ఉంటుంది

രസം

(nn)

നല്ല രസമുള്ള കഥ കേള്‍ക്കാം
interest
మంచి ఆసక్తి ఉన్న కథ వినాలి

രസം

(nn)

കഥകളി അനവധി രസങ്ങളുടെ കൂട്ടായ്മയാണ്
emotions
కథకళి వివిధ రసాల సంగమం

രസം

(nn)

ഇന്ന് ഉച്ചയ്ക്ക് ഊണിന് സാമ്പാറും രസവും ഉണ്ടായിരുന്നു
side dish
ఈ రోజు మధ్యాహ్నం భోజనానికి రసమూ, సాంబారు ఉన్నాయి.

രസകരമായ

(adj)

വളരെ രസകരമായ കഥകള്‍ അവന്‍ പറയും, interesting ഞാന്‍ രസകരമായ കഥകള്‍ ഒട്ടേറെ കേട്ടിട്ടുണ്ട്
amusing
అతను వినోదకరమైన కథలు చెప్పగలడు

രസക്കേട്

(nn,comp)

എനിക്ക് അതു കണ്ട് രസക്കേടു തോന്നി
disgust
అది చూసి నాకు అనాసక్తి కలిగింది

രസായനം

(nn)

അയാള്‍ ഒരു രസായനം കഴിച്ചു
infallible medicine
అతడు రసాయనం తాగాడు

രസിക്ക്

(vi)

അയാള്‍ക്ക് ആ കഥ നന്നായി രസിച്ചു
enjoy
అతడు ఆ కథవిని ఆనందించాడు

രസിപ്പിക്ക്

(vt)

അയാള്‍ കുട്ടികളെ കഥപറഞ്ഞ് രസിപ്പിക്കുന്നു
delight
అతను పిల్లలకు కథ చెప్పి రంజింపచేస్తున్నాడు

രഹസ്യം

(nn)

അയാള്‍ ഒരു രഹസ്യം പറഞ്ഞു
secret
అతడు ఒక రహస్యం చెప్పాడు

രഹസ്യമായി

(adv)

വളരെ രഹസ്യമായി ചെയ്തു വരുന്ന ഒരു കാര്യമായിരുന്നു അത്
secretly
చాలా రహస్యంగా చేసిన పని అది

രാക്

(vt)

അയാള്‍ കത്തി രാകി
rub
అతడు కత్తి నూరాడు

രാക്ഷസ

(adj)

അയാളുടെ രാക്ഷസമുഖം ഞാന്‍ കണ്ടു
pertaining to a demon
అతని రాక్షస ముఖం నేను చూశాను

രാക്ഷസന്‍

(nn)

അയാള്‍ ഒരു രാക്ഷസനാണ്
demon
అతను ఒక రాక్షసుడు

രാക്ഷസി

(nn)

അവള്‍ ഒരു രാക്ഷസിയാണ്
demoness
ఆమె ఒక రాక్షసి

രാഗം

(nn)

ഓരോ രാഗവും അവര്‍ ആലപിച്ചു
tune in music
వారు ఒక్కొక్క రాగం ఆలపించారు

രാഗം

(nn)

രാധ രാഗവിലോലയായിരുന്നു
affection
రాధ అనురాగ లోలితమై ఉన్నది

രാഗവിസ്താരം

(comp nn)

അവര്‍ രാഗവിസ്താരം നടത്തി
cadence
వారు స్వరారోహణం చేశారు

രാജ

(adj,pfx)

രാജകൊട്ടാരത്തിലേക്ക് ഞങ്ങള്‍ പോയി
pertaining to king
రాజు భవంతిలోకి మేము వెళ్ళాము
Follow Us :   
  Download Bharatavani App
  Bharatavani Windows App