भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

രാജകീയ

(adj)

രാജകീയമായ പലതും അവിടെയുണ്ടായിരുന്നു
royal
రాజుకి సంబంధించిన వస్తువులు ఏవో అక్కడ ఉండేవి

രാജകുമാരന്‍

(nn)

രാജകുമാരനെ ഞങ്ങള്‍ കണ്ടു
prince
రాజకుమారుడిని మేము చూశాము

രാജകുമാരി

(nn)

രാജകുമാരി രാജകുമാരനെ വിവാഹം കഴിച്ചു
princess
రాజకుమారి రాజకుమారుడిని పెళ్లాడింది

രാജകുലം

(comp nn)

രാജകുലത്തില്‍ പിറന്നവനാണ് അദ്ദേഹം
royal family
అతడు రాజవంశంలో పుట్టినవాడు

രാജദണ്ഡം

(comp nn)

അയാള്‍ രാജ ദണ്ഡം പിടിച്ചു
sceptre
రాజు రాజదండం పట్టుకొన్నాడు

രാജദ്രോഹം

(comp nn)

അയാള്‍ ഒരു രാജദ്രോഹം ചെയ്തു
high treason
అతడు రాజద్రోహం చేశాడు

രാജദ്രോഹി

(nn)

അയാള്‍ രാജദ്രോഹിയാണ്
traitor
అతడు రాజద్రోహి

രാജധര്‍മ്മം

(comp nn)

അദ്ദേഹം രാജധര്‍മ്മം ചെയ്തു
duties of a King
అతడు రాజధర్మం అనుసరించాడు

രാജധാനി

(nn)

രാജധാനിയില്‍ എല്ലാവരും തടിച്ചുകൂടി
capital city
రాజధానిలో అందరూ గుమి కూడారు

രാജനീതി

(comp nn)

അയാള്‍ രാജനീതി ചെയ്തില്ല
royal justice
అతడు రాజనీతి పాటించలేదు

രാജന്‍

(nn)

രാജന്‍ അവിടെ ഇല്ലായിരുന്നു
King
రాజు అక్కడ లేడు

രാജപരമ്പര

(comp nn)

അവര്‍ രാജപരമ്പരയില്‍പ്പെട്ടവരാണ്
line of Kings
వారు రాజవంశానికి చెందినవారు

രാജപാത

(comp nn)

രാജ പാതയിലൂടെ അവര്‍ നടന്നു
royal path
వారు రాజమార్గంలో నడిచారు

രാജഭക്തി

(comp nn)

അവര്‍ക്ക് രാജഭക്തിയുണ്ടായിരുന്നു
loyalty towards the King
వారు రాజభక్తి గలవారు

രാജവീഥി

(comp nn)

രാജവീഥിയിലൂടെ അവര്‍ നടന്നു
King’s high road
వారు రాజవీధిలో నడిచారు

രാജവെമ്പാല

(nn)

അയാള്‍ ഒരു രാജവെമ്പാലയെ കൊന്നു
king cobra
అతడు నాగుపామును చంపాడు

രാജാധികാരം

(comp nn)

രാജാധികാരത്തെ മന്ത്രി മറികടന്നു
King’s authority
మంత్రి రాజాధికారాన్ని ఉల్లంఘించాడు

രാജാവ്

(nn)

രാജാവ് മന്ത്രിയോട് ചോദിച്ചു
King
రాజు మంత్రిని అడిగాడు

രാജി

(nn)

അയാള്‍ രാജി സമര്‍പ്പിച്ചു
resignation
అతడు రాజీనామా సమర్పించాడు

രാജി

(nn)

ആ കേസ് രാജിയായി
mutual consent
ఆకేసు రాజీ అయింది
Follow Us :   
  Download Bharatavani App
  Bharatavani Windows App