भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

രാജിവയ്ക്ക്

(comp vb)

അയാള്‍ ജോലി രാജിവച്ചു
resign
అతడు ఉద్యోగానికి రాజీనామా చేశాడు

രാജോചിത

(adj)

രാജോചിതമായ സ്വീകരണം നല്‍കി
princely
రాజోచితమైన ఆహ్వానం అతడు పొందాడు

രാജ്ഞി

(nn)

രാജ്ഞി രാജ്യം ഭരിച്ചു
queen
రాజ్యాన్ని రాణి పాలించింది

രാജ്യ

(adj,pfx)

രാജ്യകാര്യങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടു നിന്നു
pertaining to country
రాజ్యకార్యాలకు అతడు దూరంగా ఉన్నాడు

രാജ്യം

(nn)

രാജ്യം ഇന്ന് വിഘടനവാദികളുടെ കൈയ്യിലാണ്
country
రాజ్యం ప్రస్తుతం విద్రోహుల చేతిలో ఉంది

രാജ്യതന്ത്രം

(comp nn)

അയാള്‍ രാജ്യതന്ത്രം പഠിച്ചു
politics
అతనికి రాజనీతి శాస్త్రం చదివాడు

രാജ്യസഭ

(nn)

രാജ്യസഭയില്‍ എല്ലാവരും ഒത്തുചേര്‍ന്നു
King’s court
అందరూ రాజసభలో సమావేశం అయ్యారు

രാത്രി

(nn)

രാത്രി വളരെ ചെന്നിട്ടും അവര്‍ ഉറങ്ങാതെയിരുന്നു
night
వారు అర్ధరాత్రి అయినా నిద్రపోకుండా కూర్చొని ఉన్నారు

രാത്രികഴിച്ചുകൂട്ട്

(vt)

ഇന്നലെ കൊതുകുകള്‍ക്കിടയില്‍ ഞാന്‍ ഒരു രാത്രി കഴിച്ചുകൂട്ടി
spend the night
దోమల మధ్య నేను ఒక రాత్రి గడిపాను

രാപകല്‍

(comp nn)

രാപകല്‍ അവര്‍ അവിടെ അധ്വാനിച്ചു
day and night
ఆమె రాత్రిపగలు శ్రమ పడింది

രാപ്പനി

(nn)

അയാള്‍ക്ക് രാപ്പനിയുണ്ട്
night fever
అతనికి చలిజ్వరం ఉంది

രാമച്ചം

(nn)

രാമച്ചവിശറി പനിനീരില്‍ മുക്കി
cuscus grass
వట్టివేరు విసనకర్రను పన్నీరులో ముంచారు

രാമായണം

(nn)

അമ്മ രാമായണം വായിക്കുന്നു
epic Ramayana
అమ్మ రామాయణం చదువుతూ ఉంది

രായസം

(nn)

അയാള്‍ എന്തോ രായസം എഴുതികൊണ്ടിരുന്നു
scribe
అతను అర్ధం లేని పదాలు రాస్తున్నాడు

രായ്ക്കുരാമാനം

(adv)

അവര്‍ രാധക്കുരാമനം രക്ഷപ്പെട്ടുകളഞ്ഞു
secretly at night
రాత్రికి రాత్రికి పారిపోయారు

രാവണന്‍

(nn)

രാമന്‍ രാവണനെ കൊന്നു
king Ravana
రాముడు రావణుణ్ణి చంపాడు

രാവിലെ

(adv)

ഞങ്ങള്‍ രാവിലെ പുറപ്പെട്ടു
morning
ఉదయాన్నే మేము బయలు దేరాము

രാവ്

(nn)

രാവിന്‍റെ സൌന്ദര്യം ആസ്വദിച്ചു ഞങ്ങള്‍ കണ്ടു
night
రాత్రి వెన్నెల్లో మేము నడిచాము

രാശി

(nn)

അവര്‍ രാശി നോക്കി
sign of zodiac
వారు రాశిఫలం చూశారు

രാഷ്ട്രം

(nn)

രാഷ്ട്രം ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ വളരെ ഗുരുതരമാണ്
kingdom
నేడు దేశం ఎదుర్కొనే సమస్యలు చాలా క్లిష్టమైనవి
Follow Us :   
  Download Bharatavani App
  Bharatavani Windows App