भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

രാഷ്ട്രപതി

(nn)

രാഷ്ട്രപതിയാണ് ഇന്ത്യയിലെ പരമാധികാരി
president
రాష్ట్రపతి భారత సర్వోన్నతాధికారి

രാഷ്ട്രപിതാവ്

(comp nn)

മഹാത്മഗാന്ധി നമ്മുടെ രാഷ്ട്രപിതാവ് ആണ്
father of nation
మన జాతిపిత మహాత్మాగాంధీ

രാഷ്ട്രമീമാംസ

(comp nn)

രാഷ്ട്രമീംമാസയില്‍ അവര്‍ വിശാരദയാണ്
political science
ఆమె పాలనాశాస్త్రంలో దిట్ట

രാഷ്ട്രീയ

(adj,pfx)

രാഷ്ട്രീയ കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു
pertaining to country
దేశీయ వ్యవహారాలు మేము చర్చించాము

രാഷ്ട്രീയം

(nn)

രാഷ്ട്രീയം ഇന്നൊരു കച്ചവടമാണ്, സര്‍ക്കാര്‍ കാര്യം മുറപോലെ
politics
రాజకీయాలు నేడు ఒక వ్యాపారంగా మారిపోయాయి

രാഹിത്യം

(nn)

ഇന്ന് സംസ്ക്കാരരാഹിത്യംകൊണ്ട് രാജ്യം ശ്രദ്ധിക്കപ്പെടുന്നു
absence
నేడు సంస్కృతీరాహిత్యం దేశంలో గుర్తింపబడుతున్నది

രാഹു

(nn)

രാഹുവും കേതുവും ഒന്നു കൂടുമ്പോള്‍ നാശം ഉണ്ടാകുന്നു
one of the nine planets
రాహువు, కేతువు ఒకచోట చేరితే నాశనం సంభవిస్తుంది

രീതി

(nn)

ആ രീതി അവര്‍ പിന്തുടര്‍ന്നു
manner
వారు ఆరీతిని అనుసరించారు

രുചി

(nn)

ഭക്ഷണത്തിന്‍റെ രുചി നന്നായിരുന്നു
taste
భోజనం రుచి ఉండేది.

രുചികരമായ

(adj)

രുചികരമായ ഭക്ഷണം കഴിക്കാന്‍ ഇവിടെ ഒരു വഴിയുമില്ല
delicious
ఇక్కడ రుచికరమైన ఆహారం దొరికే దారిలేదు

രുചിയില്ലാത്ത

(adj)

രുചിയില്ലാത്ത ഭക്ഷണം കഴിച്ച് മടുത്തു
unsavory
నాకు రుచిలేని ఆహారం తిని విసుగొచ్చింది

രൂക്ഷമായ

(adj)

രൂക്ഷമായ വിമര്‍ശനങ്ങളെപ്പോലും അവന്‍ അതിജീവിച്ചു
severe
అతను పదునైన విమర్శలనుకూడా పట్టించుకోలేదు

രൂപ

(nn)

ഇത് ഇന്‍ഡ്യയുടെ പത്തു രൂപാ കറന്‍സി നോട്ടാണ്
currency of India Pakistan and Srilanka
ఇది భారతదేశ పది రూపాయల నోటు

രൂപം

(nn)

പല വസ്തുക്കള്‍ കൊണ്ട് ഒരു രൂപം മെനഞ്ഞെടുത്തു
form
వివిధ వస్తువుల నుండి ఒక రూపం తయారు చేశాను

രൂപം

(nn)

നല്ല ശാരീരിക രൂപം ഉള്ളവളെ മിസ്സ്.ഇന്‍ഡ്യയായി തെരെഞ്ഞെടുത്തു
shape
మంచి శరీరాకృతి గలగిన ఆమెను భారతీయ సుందరిగా ఎన్నుకొన్నారు

രൂപം

(nn)

ആ രൂപം അവിടെ നിന്നും ഇളകി
figure
ఆ ఆకారం అక్కడినుండి కదులుతూ ఉంది

രൂപം

(nn)

അയാളുടെ രൂപത്തില്‍ നിന്നു മനസ്സിലായി അയാള്‍ പാവപ്പെട്ടവനാണെന്ന്
appearence
అతడు సాధువని అతని ఆకారం వల్ల తెలిసింది

രേഖ

(nn)

അയാള്‍ ഒരു രേഖ വരച്ചു
line
అతడు ఒకరేఖ గీశాడు

രേഖ

(nn)

അയാള്‍ ഒരു രേഖ എഴുതി
document
అతను పత్రం రాశాడు

രേഖ

(nn)

ആ കേസിന്‍റെ രേഖകള്‍ എല്ലാം തെളിയിക്കപ്പെട്ടു
evidence
ఆకేసుకు సంబంధించిన సాక్ష్యాలు నిరూపించబడ్డాయి
Follow Us :   
  Download Bharatavani App
  Bharatavani Windows App