भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous12345678Next >

രക്ത

(adj)

രക്തത്തിന്‍റെ നിറം ചുവപ്പാണ്
blood
రక్తం రంగు ఎరుపు

രക്തചന്ദനം

(nn)

അവള്‍ രക്തചന്ദനം പുരട്ടി
red sandal
ఆమె ఎర్రచందనం పూసుకొన్నది

രക്തച്ചൊരിച്ചില്‍

(nn,comp)

രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചു
blood shed
రక్తపాతం ఆపడానికి వీలున్నంతవరకు ప్రయత్నం చేశారు

രക്തബന്ധം

(nn,comp)

അവര്‍ക്കു തമ്മില്‍ രക്തബന്ധമുണ്ടായിരുന്നു
blood relation
వారు రక్తసంబంధీకులు

രക്തസമ്മര്‍ദ്ദം

(nn,comp)

അമ്മയ്ക്ക് രക്തസമ്മര്‍ദ്ദം കൂടി
blood pressure
అమ్మకు రక్తపోటు వచ్చింది

രക്തസ്രാവം

(nn,comp)

രക്തസ്രാവം നിലച്ചു
bleeding
రక్తస్రావం నిలిచిపోయింది

രക്താര്‍ബ്ബുദം

(nn,comp)

അയാള്‍ക്കു രക്താര്‍ബ്ബുദം ഉണ്ടായിരുന്നു
blood cancer
అతనికి రక్తార్భుదం వచ్చింది

രക്ഷ

(nn)

അയാള്‍ക്ക് രക്ഷ കിട്ടിയില്ല
protection
అతనికి రక్ష లేదు

രക്ഷ

(nn)

രാജ്യത്തിന്‍റെ രക്ഷയ്ക്ക് വേണ്ടി പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ കഴിയുന്നു
defence
దేశరక్షణ కోసం సైనికులు దేశ సరిహద్దులలో ఉన్నారు

രക്ഷകന്‍

(nn)

അവളുടെ രക്ഷകനാണ് അയാള്‍
protector
అతను ఆమె రక్షకుడు

രക്ഷപ്പെട്

(vi)

രാമന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു
escape
రాముడు అక్కడనుండి తప్పించుకొన్నాడు

രക്ഷസ്

(nn)

രക്ഷസ്സ് രക്തം കുടിക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു
drakula
రాక్షసి రక్తం తాగుతుందని జనుల నమ్మకం

രക്ഷാകര്‍തൃത്വം

(nn,comp)

അവളുടെ രക്ഷാകര്‍തൃത്വം അയാള്‍ നിഷേധിച്ചു
guardianship
ఆమె సంరక్షణా కర్తృత్వం అతనికి నిషేధింపబడింది.

രക്ഷാകര്‍ത്താവ്

(nn)

രക്ഷാകര്‍ത്താവിനോടൊപ്പം കുട്ടി വന്നു
guardian
సంరక్షకుడితో కలిసి పాప వచ్చింది

രക്ഷാധികാരം

(nn)

അയാള്‍ സംഘടനയുടെ രക്ഷാധികാരം ഏറ്റെടുത്തു
patronage
అతడు సంస్ధ సంరక్షణా బాధ్యత తీసుకొన్నాడు

രക്ഷാധികാരം

(nn)

സ്ക്കൂളിലെ രക്ഷാധികാരം ഹെഡ്മാസ്റ്റര്‍ക്കാണ്
guardianship
అతడు ఆ సంస్థ పోషణ బాధ్యత తీసుకొన్నాడు

രക്ഷാധികാരി

(nn)

അദ്ദേഹം സംഘടനയുടെ രക്ഷാധികാരിയാണ്
patron
అతడు పోషణాధికారి

രക്ഷിക്ക്

(vt)

അയാള്‍ അവളെ രക്ഷിച്ചു
protect
అతడు ఆమెను రక్షించాడు

രക്ഷിക്ക്

(vt)

അവനെ രക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ല
save
అతన్ని రక్షించటానికి ఎవరూ ముందుకు రాలేదు

രംഗം

(nn)

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവന്‍ ജനതല്‍പരന്‍ ആണ്
domain
సామాజిక సేవారంగంలో ఉండేవారు జనక్షేమం పట్ల ఆతృత కలిగిన వారు
< previous12345678Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App