भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234Next >

ലക്കം

(nn)

കഴിഞ്ഞ ലക്കത്തിലേതിന്‍റെ തുടര്‍ച്ചയാണ് ഈ കഥ
number
ఈ కథ మునుపటి వారపు సంచికలోని కధకు కొనసాగింపు

ലക്ഷം

(nn)

ലക്ഷം പേര്‍ അവിടെ വന്നു
lakh
అక్కడికి లక్షలమంది వచ్చారు

ലക്ഷണം

(nn)

അയാള്‍ ഒരു ലക്ഷണം പറഞ്ഞു
characteristic mark
అతడు ఒక లక్షణం చెప్పాడు

ലക്ഷണം

(nn)

ലക്ഷണം കണ്ടാല്‍ അറിയാം അവനൊരു പാവമാണെന്ന്
feature
అతని తీరు చూస్తే తెలుస్తుంది అతనొక సాధువని

ലക്ഷ്യം

(nn)

ഒരു ലക്ഷ്യമില്ലാത്ത യാത്രയായിരുന്നു അത്
aim
ఒక లక్ష్యం లేని యాత్ర అది

ലക്ഷ്യമിട്

(vt)

വേടന്‍ പക്ഷിയെ ലക്ഷ്യമിട്ട് അമ്പെയ്യുന്നു
aim at
వేటగాడు పిట్టకు గురిపెట్టి బాణం వేశాడు

ലംഘിക്ക്

(vi)

ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാരുടെ കര്‍ശനമായ നടപടികളെ ലംഘിച്ചു
protest
గాంధీజీ నేతృత్వంలో బ్రిటిషువారి కఠిన నియమాలకు నిరసన తెలిపారు

ലഘു

(adj)

ലഘുവായ ഭക്ഷണം ഞങ്ങള്‍ കഴിച്ചു
light
అల్పాహారం తిన్నాము

ലഘുലേഖ

(nn)

അയാള്‍ ഒരു ലഘുലേഖ വാങ്ങി
pamphlet
అతడు కరపత్రం తెచ్చాడు

ലഘുവായ

(adj)

ഇതെല്ലാം വളരെ ലഘുവായ കാര്യങ്ങളാണോ?
light
ఇవన్నీతేలికైన పనులా

ലഘൂകരിക്ക്

(vi)

പ്രയാസങ്ങളെല്ലാം അവര്‍ ലഘൂകരിച്ചു.
make easy
కష్టాలను వారు తేలిక చేశారు

ലങ്കോട്ടി

(nn)

അയാള്‍ ഒരു ലങ്കോട്ടി മാത്രം ധരിച്ചു
kind of under cloth
అతడు లంగోటి మాత్రం కట్టుకొన్నాడు

ലങ്കോട്ടികെട്ട്

(comp vb)

അയാള്‍ ലെങ്കോട്ടി കെട്ടുന്നു
tie the loin cloth
అతను లంగోటి కట్టుకుంటున్నాడు

ലജ്ജ

(nn)

അവള്‍ക്ക് ലജ്ജതോന്നി
bashfulness
ఆమెకు లజ్జ

ലജ്ജിക്ക്

(vi)

അവള്‍ ലജ്ജിക്കുന്നു
ashamed
ఆమె సిగ్గుపడింది

ലജ്ജിപ്പിക്ക്

(vt)

അയാളെ ലജ്ജിപ്പിച്ച സംഭവം അവളുടെ ഒളിച്ചോട്ടം ആയിരുന്നു
make shame
ఆమె పారిపోవడం అతనికి సిగ్గు కలిగించిన సంఘటన

ലത

(nn)

അവള്‍ ഒരു ലത പറിച്ചെടുത്തു
vine
ఆమె ఒక తీగను పెరికి వేసింది

ലംബം

(nn)

അയാള്‍ ലംബമായി നടന്നു
straight line
అతడు నేరుగా నడిచాడు

ലബ്ധ

(adj)

ലബ്ധമായ ചില കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വാസ്തവം അറിയാം
acquired
మనం గడించిన లెక్కలను పరిశీలిస్తే వాస్తవం తెలుస్తుంది

ലഭിക്ക്

(vt)

അയാള്‍ക്ക് അതു ലഭിച്ചില്ല
get
అతనికి అది లభించలేదు
< previous1234Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App