भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234567893031Next >

വക

(nn)

ദേവസ്വത്തിന്‍റെ വകകള്‍ കൈയേറി
property
దేవాలయ భూములను ఆక్రమించుకొన్నారు

വകിര്

(vt)

അവള്‍ മുടി വകിരുന്നു
comb the hair into both sides
ఆమె పాపిట తీసుకుంటున్నది.

വകുപ്പ്

(nn)

അവളുടെ തലയിലെ വകുപ്പ് ഭംഗിയുള്ളതായിരുന്നു
parting of the hair
ఆమె పాపిట అందంగా తీసుకొన్నది.

വകുപ്പ്

(nn)

വിദ്യാഭ്യാസ വകുപ്പിന്‍റെ മേധാവി സെക്രട്ടറിയാണ്
department
విద్యా విభాగానికి ఉన్నతాధికారి సెక్రటరీ

വക്കാലത്ത്

(nn)

അയാള്‍ വക്കാലത്തു പറയാന്‍ വന്നിരിക്കുന്നു
advocating for others
అతను వకాలతా పుచ్చుకొన్నాడు

വക്കീല്‍

(nn)

അയാള്‍ ഒരു വക്കീലാണ്
advocate
అతను వకీలు

വക്ക്

(nn)

മേശയുടെ വക്കില്‍ പോറല്‍ ഏറ്റു
border
మేజా అంచుపై గీతలు పడ్డాయి

വക്ക്

(vt)

സാധാരണ വക്കിയ വാഴയിലയില്‍ ചോറ് കെട്ടും
cause to dry by exposure
ఆర్చిన అన్నాన్ని ఆకులో చుట్టారు

വക്ത്രം

(nn)

ഓമന വക്ത്രമിതെത്ര രമ്യം
face
ప్రేయసి ముఖం ఎంత రమ్యం?

വക്ര

(adj)

വക്രബുദ്ധിയുള്ള ഒരു മനുഷ്യനാണയാള്‍
crooked
అతడు వక్ర బుద్ధి కలవాడు

വക്രോക്തി

(nn)

വക്രോക്തി കാവ്യജീവിതമാണെന്ന് കുന്തകന്‍ പറയുന്നു
equivocation
వక్రోక్తి జీవితం అని కుంతకుడన్నాడు

വക്ഷസ്സ്

(nn)

അയാളുടെ വക്ഷസ്സില്‍ അവള്‍ ചാഞ്ഞു
chest
అతని వక్షస్థలంపై ఆమె తల ఆన్చింది

വങ്കത്തരം

(nn)

അയാളുടെ വങ്കത്തരം കേട്ട് എല്ലാവരും ചിരിച്ചു
stupidity
అతని తెలివితక్కువతనాన్ని చూసి అందరూ నవ్వుకున్నారు

വങ്കന്‍

(nn)

അയാള്‍ ഒരു പടുവങ്കനാണ്
stupid fellow
అతను వట్టి మూర్ఖుడు

വചനം

(nn)

ആദിയില്‍ വചനം ഉണ്ടായിരുന്നു
word
ఆది యందు వాక్యం ఉండెను

വചനം

(nn)

വചിക്കുന്നത് വചനമാണ്
sentence
వచించేది వచనం

വചനം

(nn)

നാമങ്ങളെ ഏകവചനം, ബഹുവചനം എന്നിങ്ങനെ തരം തിരിക്കുന്നു
number
నామవాచకాన్ని ఏకవచనం, బహువచనంగా విభజించారు

വചസ്സ്

(nn)

ആ വചസ്സ് അയാള്‍ കേട്ടു
speech
అతడు ఆ ఉపన్యాసం విన్నాడు

വചിക്ക്

(nn)

അയാള്‍ അവളോട് വചിച്ചു
speak
అతను ఆమెతో మాట్లాడాడు

വച്ചരശ്

(nn)

രാജാവിന് വച്ചരശു വച്ചു
kind of check in chess with rooke
చదరంగంలో రాజును ఏనుగుతో బంధించారు
< previous1234567893031Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App