भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234567891920Next >

സംക്രമണം

(nn)

വികാരങ്ങളുടെ സംക്രമണമാണ് കവിത
conflation
భావాల సంక్రమణమే కవిత్వం

സംഖ്യ

(nn)

പത്തില്‍ താഴെയുള്ള ഒരു സംഖ്യ പറയൂ
number
ఏది కంటె తక్కువైన సంఖ్య ఒకటి చెప్పు

സംഗതി

(nn)

എല്ലാ സംഗതികളും അയാള്‍ പറഞ്ഞിരുന്നു
case
అతను నాతో అన్ని సంగతులు చెప్పాడు

സംഗീതം

(nn)

സംഗീതം മനസ്സിനു സുഖം പകരുന്നു
music
సంగీతం మనసుకు ఉల్లాసం కలిగిస్తుంది

സംഗീതോപകരണം

(nn)

അയാള്‍ക്ക് സംഗീതോപകരണങ്ങള്‍ വലിയ ഇഷ്ടമാണ്
musical instrument
అతనికి సంగీత పరికరాలంటే ఇష్టం

സങ്കടപ്പെട്

(vi)

അതുസാരമില്ലല്ലോ, എന്തിനിങ്ങനെ സങ്കടപ്പെടുന്നു?
grieve
ఎందుకిలా బాధపడుతున్నావు

സങ്കീര്‍ണ്ണമായ

(adj)

വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്നമാണ് അവളുടേത്
complicated
ఆమె సమస్య సంక్లిష్టమైనది

സങ്കേതം

(nn)

ഒരു സങ്കേതത്തില്‍ അവര്‍ ഒളിച്ചിരുന്നു.
shelter
వాళ్లు ఆ రక్షణ స్థావరంలో దాక్కున్నారు

സഞ്ചാരി

(nn)

ഫാഹിയാന്‍ ചീനയില്‍ നിന്നു വന്ന ഒരു സഞ്ചാരിയായിരുന്നു
traveller
ఫాహియాన్ చైనానుండి వచ్చిన సంచారి

സഞ്ചി

(nn)

സഞ്ചി നിറയെ പഴങ്ങള്‍ ഉണ്ട്
bag
సంచీ నిండా పళ్ళు ఉన్నాయి

സംതൃപ്തനാക്

(vi)

മനുഷ്യന്‍ ഒരിക്കലും സംതൃപ്തനാകുന്നില്ല
satisfy
మనిషి ఎప్పుడూ సంతృప్తి పొందడు.

സംതൃപ്തി

(nn)

അയാള്‍ക്ക് തന്‍റെ ജീവിതത്തില്‍ സംതൃപ്തി തോന്നി
contentment
అతను జీవితంలో సంతృప్తి పడ్డాడు.

സത്ത്

(nn)

മുന്തിരിയുടെ സത്തെടുത്ത് മരുന്നായി ഉപയോഗിക്കുന്നു
essence
ద్రాక్షసారం తీసి మందుగా ఉపయోగిస్తున్నారు

സത്യം

(nn)

സത്യം പറയുന്നതുകൊണ്ട് ദോഷമൊന്നും വരാനില്ല
truth
నిజం చెప్పడం వల్ల ఏ తప్పు లేదు

സത്യസന്ധമായി

(adv)

സത്യസന്ധമായി ജീവിക്കുന്ന ഒരു മനുഷ്യനാണ് അയാള്‍
truthfully
అతడు యదార్థంగా బ్రతికే వ్యక్తి

സദുപദേശം

(nn)

സദുപദേശം ഉപയോഗിച്ച് അയാള്‍ കാര്യങ്ങള്‍ നേടി
good advice
మంచిసలహా వల్ల అతనికి కార్యసిద్ది కలిగింది

സദ്യ

(nn)

കല്യാണത്തിന് സദ്യ വളമ്പി
feast
అతనికి చదివే అలవాటు ఉండేది

സധൈര്യം

(nn)

അയാള്‍ സധൈര്യം പ്രശ്നങ്ങളെ നേരിടുന്നു
firmness
అతడు ధైర్యంగా సమస్యల్ని ఎదుర్కొంటున్నాడు

സന്തത

(adj)

സന്തത പരമ്പരയായി അവര്‍ കച്ചവടക്കാരാണ്
incessant
అతను మంచి చదువరి

സന്തതി

(nn)

അയാളുടെ ഗുണം സന്തതിയിലും കാണുമായിരിക്കും
off spring
అతడు చాలా మాటకారి
< previous1234567891920Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App