भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഹാനി

(nn)

മൃഗങ്ങള്‍ക്ക് ഹാനി സംഭവിച്ചുകൊണ്ടിരിക്കുന്നു
destruction
మృగాలకు హాని సంభవిస్తున్నది

ഹാര്‍ദ്ദം

(nn)

അവര്‍ ഹാര്‍ദ്ദികമായി അതിഥികളെ സ്വീകരിച്ചു
affection
వారు అతిథులకు హార్ధికస్వాగతం పలికారు

ഹാര്‍‍മോണിയം

(nn)

അയാള്‍ക്ക് നന്നായി ഹാര്‍‍മോണിയം വായിക്കാനറിയാം
musical instrument
అతనికి హార్మోనియం వాయించడం బాగా వచ్చు

ഹാസം

(nn)

അയാളുടെ ഉഗ്രമായ ഹാസം സ്ഥിരമായി ടിവയില്‍ വന്നു കൊണ്ടിരുന്നു
laughter
అతని నవ్వుల కార్యక్రమం T.V లో క్రమంతప్పకుండా వస్తుంది

ഹാസ്യ

(adj)

ഹാസ്യകൃതികള്‍ എഴുതിയ ഇ.വി.കൃഷ്ണപിള്ളയെ ജനങ്ങള്‍ എന്നും സ്മരിക്കുന്നു
humourous
హాస్య రచనలు చేసిన E.V.కృష్ణ పిళ్ళైని జనులు స్మరించుకొన్నారు

ഹിത

(adj)

ഹിതമായ മറുപടി പറയുക
desired
హితమైన వాక్యాలు పలుకు

ഹിന്ദു

(nn)

അയാള്‍ ഹിന്ദുവാണ്
Hindu
అతడు హిందువు

ഹിപ്പി

(nn)

അയാള്‍ ഹിപ്പിയെപ്പോലെ നടക്കുന്നു
member of a sect of young folk with a gipsy character
అతడు హిప్పిలా నడుస్తున్నాడు

ഹിമം

(nn)

ഹിമം തൂങ്ങുന്ന രാത്രികള്‍ മനോഹരമാണ്
snow
హిమంతో కూడిన రాత్రిళ్ళు మనోహరంగా ఉంటాయి

ഹിമപാതം

(nn)

ഹിമപാതം കൊണ്ട് അതു വഴിയുള്ള യാത്ര ദുഃസ്സഹമായി തീര്‍ന്നു
avalanche
మంచుకురియు దారిలో యాత్ర దుస్సాధ్యమైనది

ഹിമവാന്‍

(nn)

ഹിമവാന്‍റെ മടിത്തട്ടിലൂടെ ഞങ്ങള്‍ നടന്നു
mount Himalaya
హిమాలయాలఅంచున లోయల్లో నడిచాము

ഹിംസ

(nn)

ഹിംസ അരുത് ബുദ്ധന്‍ പറഞ്ഞു
violence
హింస వద్దని బుద్దుడు చెప్పాడు

ഹിംസ്രം

(nn)

ഹിംസ്രമൃഗങ്ങള്‍ കാട്ടില്‍ ധാരാളമുണ്ട്
wild animals
అడవిలో అనేక వన్యమృగాలు ఉన్నాయి

ഹീന

(adj)

വളരെ ഹീനമായ പെരുമാറ്റമാണ് അയാളുടേത്
mean
అతనిది హీనమైన ప్రవర్తన

ഹീനവൃത്തി

(nn,comp)

അയാള്‍ പല ഹീനവൃത്തികളും ചെയ്തു
mean action
అతడు అనేక హీనమైన పనులు చేశాడు

ഹുക്കാ

(nn)

അയാള്‍ ഹുക്കാ വലിച്ചു
hookah
అతడు హుక్కా పీల్చాడు

ഹുങ്ക്

(nn)

അവന്‍റെ ഹുങ്ക് അസ്തമിച്ചു
arrogance and pride
అతని అహంకారం నశించింది

ഹുണ്ടി

(nn)

അയാള്‍ ഒരു ഹുണ്ടിയില്‍ പണമിട്ടു
cash collection box
అతను హుండిలో డబ్బులు వేశాడు

ഹൂറി

(nn)

അവള്‍ ഒരു ഹൂറിയാണ്
nymph of the muhammedan paradise
ఆమె దేవకన్య

ഹൃദയം

(nn)

അവളുടെ ഹൃദയം നിര്‍മലമാണ്
heart
ఆమె హృదయం నిర్మలమైనది
Follow Us :   
  Download Bharatavani App
  Bharatavani Windows App