भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous123Next >

ഹജ്ജ്

(nn)

അവര്‍ ഹജ്ജിന് പുറപ്പെട്ടു
pilgrimage to mecca
వారు హజ్ యాత్ర ప్రారంభించారు

ഹഠയോഗം

(nn,comp)

അദ്ദേഹത്തിന് ഹഠയോഗം ചെയ്യാനറിയാമായിരുന്നു
kind of tough yoga
అతనికి హఠయోగం చేయడం తెలుసు

ഹതഭാഗ്യന്‍

(adj)

അയാള്‍ ഒരു ഹതഭാഗ്യനാണ്
unlucky person
అతడు ఒక అ భాగ్యుడు

ഹന്ത

(int)

ഹന്ത താഴുന്നു, താഴുന്നു
alas
అయ్యో మునిగిపోతోంది మునిగిపోతోంది

ഹരി

(nn)

ഹരിഹരപുത്രനായ അയ്യപ്പന്‍റെ സന്നിധിയില്‍ ധാരാളം പേര്‍ പോകുന്നു
vishnu
హరిహరుల పుత్రుడైన అయ్యప్ప సన్నిధికి ఎందరో ప్రజలు వెళ్తారు

ഹരിക്ക്

(vt)

അവര്‍ ഹരിച്ച് ഗുണിച്ച് എണ്ണം നോക്കി
divide
వారు భాగించి, గుణించి సంఖ్యను లెక్కించి చూశారు

ഹരിണി

(nn)

സിംഹത്തിന്‍റെ ഗുഹയില്‍ ഒരു ഹരിണി പോയത് പോലെ
deer
సింహం గుహకు లేడి పోయినట్లు కీచకుని విడిదికి సైరంధ్రి వెళ్ళింది

ഹരിത

(adj)

ഹരിത ഭൂമിയിലൂടെ ഞങ്ങള്‍ നടന്നു
green
పచ్చని ప్రదేశంలో మేము నడిచాము

ഹരിതവിപ്ലവം

(nn,comp)

ഹരിതവിപ്ലവം നടന്നതിനു ശേഷം ഭക്ഷ്യ ക്ഷാമം കുറഞ്ഞു
green revolution
హరిత విప్లవం తర్వాత ఆహార సమస్య తగ్గింది

ഹര്‍ജി

(nn)

സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു
suit
సుప్రీంకోర్టులో దావా వేశారు

ഹര്‍ത്താല്‍

(nn)

ഇവിടെ ഹര്‍ത്താല്‍ ആചരിക്കുന്നു
harthal
ఇక్కడ హర్తాళ్ చేశారు

ഹര്‍മ്മ്യം

(nn)

കൃഷ്ണദേവരായര്‍ ഹമ്പിയില്‍ ഒരു ഹര്‍മ്മ്യം പണിതു
palace
కృష్ణదేవరాయలు హంపిలో రాజభవనం కట్టాడు

ഹര്‍ഷ

(adj)

അവള്‍ ഹര്‍ഷബാഷ്പം തൂകി
pertaining to joy or happiness
ఆమెకు ఆనందబాష్పాలు రాలాయి

ഹല്‍വാ

(nn)

അമ്മ ഹല്‍വാ ഉണ്ടാക്കി
sweetmeat
అమ్మ హల్వ తయారు చేసింది

ഹവില്‍ദാര്‍

(nn)

അയാള്‍ പോലീസില്‍ ഒരു ഹവില്‍ദാറാണ്
havildar
అతడు హవిల్దారు

ഹവ്വ

(nn)

ആദം ഹവ്വയോടു കൂടി ജീവിച്ചു
eve
ఆదాం హవ్వతో జీవించాడు

ഹംസം

(nn)

അവള്‍ ഹംസത്തിന്‍റെ ചിത്രം വരച്ചു
swan
ఆమె హంస చిత్రం గీశాడు

ഹസിക്ക്

(vi)

അയാളെ എല്ലാവരും ഹസിച്ചു
laugh by ridicule
అతడిని చూసి అందరూ పరిహాసం చేశారు

ഹാജര്‍

(nn)

അയാള്‍ ഹാജര്‍ വിളിച്ചു
presence
అతడు హాజరు పలికాడు

ഹാജി

(nn)

അയാള്‍ ഹാജിയായി തീര്‍ന്നു
one who has performed Haj
అతడు హాజియై వచ్చాడు
< previous123Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App