भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

സോക്സ്

(nn)

ടോം സോക്സ് ഇടുന്നു
socks
టోమ్ మేజోళ్ళు వేసుకొన్నాడు

സോദര

(adj)

സോദരരേ, നിങ്ങള്‍ ഒത്തുചേരുവിന്‍
born of the same womb
సోదరులారా! ఐక్యంగా రండి

സൌകര്യം

(nn)

അയാള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുത്തു
convenience
వారికి కావలసిన సౌకర్యాలు అమర్చారు

സൌകര്യപ്രദമായ

(adj)

വളരെ സൌകര്യപ്രദമായ ഒരു മുറിയാണിത്.
convenient
ఇది చాలా సౌకర్యమైన గది

സൌഖ്യം

(nn)

അയാള്‍ക്ക് സൌഖ്യമാണത്രെ
happiness
అతను సుఖంగా ఉన్నాడు

സൌജന്യം

(nn)

അവന്‍ ആരുടേയും സൌജന്യം വാങ്ങാറില്ല
free gift
అతనికి ఎవరి సౌజన్యం లభించలేదు

സൌധം

(nn)

അയാള്‍ ആ സൌധത്തില്‍ താമസിക്കുന്നു
large storied buildings
అతడు ఆ పెద్ద సౌధంలో నివశిస్తున్నారు

സൌന്ദര്യം

(nn)

സൌന്ദര്യം പെണ്ണിന് മാററുകൂട്ടുന്നു
beauty
సౌందర్యం స్త్రీకి శోభనిస్తుంది

സൌന്ദര്യം

(nn)

സൌന്ദര്യം ആത്മനിഷ്ഠമാണ്
beauty
అందం ఆత్మ సంబంధమైనది

സൌഭാഗ്യം

(nn)

സൌഭാഗ്യം ഇഷ്ടപെടാത്ത ആരുണ്ട്
fortune
అదృష్టాన్ని కాదనే వాళ్ళు ఎవరుంటారు?

സൌമനസ്യം

(nn)

അയാളുടെ സൌമനസ്യം കൊണ്ട് അവിടെ നിന്നു രക്ഷപ്പെട്ടു
kind hearterdness
అతని మంచిమనసు వల్ల అక్కడి నుండి బయట పడగలిగాడు

സൌഹാര്‍ദ്ദം

(nn)

അവര്‍ തമ്മില്‍ സൌഹാര്‍ദ്ദത്തില്‍ ആയിരുന്നു
cordiality
వారి మధ్య మంచి స్నేహం ఉండేది

സൌഹൃദം

(nn)

അവരുടെ സൌഹൃദം പൂത്തുലഞ്ഞു
friendly relation
వారి స్నేహబంధం విరబూసింది

സ്ക്കൂള്‍

(nn)

ഇളയകുട്ടി സ്ക്കൂളില്‍ പഠിക്കുന്നു
school
చిన్న పిల్లవాడు పాఠశాలలో చదువుకొంటున్నాడు

സ്ഖലനം

(nn)

അയാള്‍ക്ക് സ്ഖലനം ഉണ്ടായി
exudation
అతనికి స్కలనం జరిగింది

സ്തനം

(nn)

അവള്‍ക്ക് സ്തനത്തില്‍ വേദനയുണ്ടായി
breast
ఆమెకు స్తనాల్లో నొప్పి ఉండేది

സ്തബ്ധ

(adj)

അയാള്‍ അതുകേട്ട് സ്തബ്ധനായി നിന്നു പോയി
stunned
అతను ఆ వార్త విని స్తబ్దతగా ఉండిపోయాడు

സ്തംഭനം

(nn)

ജാഥക്കാര്‍ വന്നപ്പോള്‍ റോഡ് ഗതാഗതം സ്തംഭനത്തിലായി
stop
నినాదకారులు రాగానే రోడ్డుపై రవాణా స్తంబించి పోయింది

സ്തംഭിക്ക്

(vb)

അയാള്‍ ആ ദൃശ്യം കണ്ട് സ്തംഭിച്ച് നിന്നു
stand stupified
అతడు ఆ దృశ్యం చూడగానే స్తంబించి పోయాడు

സ്തുതി

(vt)

അവന്‍ എപ്പോഴും സ്തുതി പാടുന്നു
eulogize
అతడు ఎప్పుడూ పొగడ్తలతో ముంచెత్తుతూ ఉంటాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App