भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

സ്തോത്രം

(nn)

തിരുവമ്പാവയില്‍ ശിവനെ പ്രശംസിക്കുന്ന സ്ത്രോത്രങ്ങള്‍ ഉണ്ട്
hymn
తిరువంబావై అన్నకృతిలోశివుని స్తుతిస్తూ స్తోత్రాలు చెప్పారు

സ്ത്രീ

(nn)

സ്ത്രീ ശക്തിയുടെ പര്യായമാണ്
woman
శక్తికి మరో రూపం స్త్రీ

സ്ഥലം

(nn)

ഈ സ്ഥലം എനിക്ക് പരിചയമില്ല
place
ఈ స్ధలం నాకు పరిచయం లేదు

സ്ഥലം

(nn)

ഈ സ്ഥലം വിലയ്ക്കു വാങ്ങാന്‍ വിചാരിക്കുന്നു
ground
ఈ స్ధలం కొనాలని అనుకొంటున్నాను

സ്ഥലവാസി

(nn)

അയാള്‍ ഈ സ്ഥലവാസിയാണ്
inhabitant
అతడు స్ధానికుడు

സ്ഥാനം

(nn)

ഈ സ്ഥാനത്തു നിന്നു ഞാന്‍ പിന്മാറി
place
నేను ఈస్ధానం నుండి తిరిగి వెనుకకు వచ్చాను

സ്ഥാനം

(nn)

അദ്ദേഹം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു മാറി
position
అతడు డైరెక్టర్ పదవి తీసుకోవడానికి అయిష్టత చూపాడు

സ്ഥാനംമാറ്റ്

(vt)

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ പലരേയും സ്ഥാനം മാറ്റി
change ones place
చాలామంది ప్రభుత్వోద్యోగులను స్ధానమార్పిడి చేశారు

സ്ഥാപക

(adj)

അയാളാണ് ഇതിന്‍റെ സ്ഥാപക പ്രസിഡണ്ട്
founder
అతడు ఈ సంస్థ వ్యవస్ధాపకుడు

സ്ഥാപനം

(nn)

അയാള്‍ ആ സ്ഥാപനം ഉല്‍ഘാടനം ചെയ്തു
establishment
అతడు ఆ కార్యాలయం స్ధాపించాడు

സ്ഥാപിക്ക്

(vt)

അയാള്‍ ആ സ്ഥാപനം സ്ഥാപിച്ചു
establish an institute
అతడు ఆ సంస్ధ స్ధాపించాడు

സ്ഥാപിതതാല്‍പര്യം

(nn,comp)

അവരുടെ സ്ഥാപിതതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല
vested interest
వారి స్వ ప్రయోజనాలు సంరక్షింపబడలేదు

സ്ഥായി

(nn)

സ്ഥായിയായ ഗുണം മനുഷ്യനു വേണം
permanent
మనుషులకు స్ధిరమైన గుణం ఉండాలి

സ്ഥാവര

(adj)

സ്ഥാവര ജംഗമസ്വത്തുക്കള്‍ പിടിച്ചെടുത്തു
immovable
స్ధిర,చర వస్తువులన్నీ జమ చేయబడ్డాయి

സ്ഥിതി

(nn)

അവരുടെ സ്ഥിതി ശോചനീയമാണ്
state of existing
వారిది దయనీయ స్ధితి

സ്ഥിരപ്പെടുത്ത്

(vi)

അയാളെ ജോലിയില്‍ സ്ഥിരപ്പെടുത്തി
make permanent
అతడు ఉద్యోగంలో స్ధిరపడ్డాడు

സ്ഥൂല

(adj)

സ്ഥൂലമായ ഒരു പ്രതിമയാണത്
bulky
అది వెడల్పైన ప్రతిమ

സ്നാനം

(nn)

അവള്‍ സ്നാനം ചെയ്തു
bathing
ఆమె స్నానం చేసింది

സ്നേഹം

(nn)

സ്നേഹമെന്നത് വിശുദ്ധമായ ഒരു വികാരമാണ്
affection
ప్రేమ చాలా పవిత్రమైన భావన

സ്നേഹിക്ക്

(vt)

തന്നെപ്പോലെ തന്‍റെ അയല്‍ക്കാരേയും സ്നേഹിക്കുക
love
తననుతాను ప్రేమించినట్లు ఇతరులను ప్రేమించాలి
Follow Us :   
  Download Bharatavani App
  Bharatavani Windows App