भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

സ്നേഹിതന്‍

(nn)

അയാള്‍ എന്‍റെ സ്നേഹിതനാണ്
friend
అతడు నా స్నేహితుడు

സ്പന്ദനം

(nn)

ഡോക്ടര്‍ ഹൃദയത്തിന്‍റെ സ്പന്ദനം പരിശോധിച്ചു
vibration
డాక్టరు హృదయ స్పందన పరిశోధించాడు

സ്പര്‍ദ്ധ

(nn)

അവര്‍ തമ്മിലുണ്ടായിരുന്ന സ്പര്‍ദ്ധ തീര്‍ന്നു
malice
వారి మధ్య స్పర్ధలు సమసిపోయాయి

സ്പര്‍ശം

(nn)

കുഷ്ഠരോഗികളുടെ സ്പര്‍ശന ശക്തി നശിച്ചു പോകുന്നു
sense of touch
కుష్టురోగికి స్పర్శ నశించిపోతున్నది

സ്പഷ്ടമാക്

(nn)

അയാള്‍ വരില്ലെന്ന് സ്പഷ്ടമായി
become evident
అతను రాడని స్పష్టమైంది

സ്ഫടികം

(nn)

സ്ഫടിക പാത്രത്തില്‍ മത്സ്യങ്ങള്‍ ജീവിക്കുന്നു
glass
చేపలు స్పటికపాత్ర జీవిస్తున్నాయి

സ്ഫുട

(adj)

വളരെ സ്ഫുടമായ കൈയ്യക്ഷരത്തില്‍ എഴുതി വച്ചു
clear
బాగా స్పష్టంగా అక్షరాలను రాసిఉంచారు

സ്ഫുരണം

(nn)

ലോഹത്തിന്‍റെ സ്ഫുരണം കാരണം മുറിയില്‍ പ്രകാശം പരന്നു
glittering
లోహపు మెరుపు కారణంగా కాంతి గదినిండా వెలుగు వచ్చింది

സ്ഫോടക

(adj)

സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു
explosive
పేలుడు పదార్ధాలు పేలి పోయాయి

സ്മരണ

(nn)

അയാള്‍ സ്മരണകള്‍ അയവിറക്കി
memory
అతడు జ్ఞాపకాలు నెమరు వేసుకొంటున్నాడు

സ്മരണിക

(nn)

മഹാകവിയുടെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് ഒരു സ്മരണിക പുറത്തിറക്കി
souvenir
మహాకవి షష్టి పూర్తికి ఒక స్మారక సంచిక వలువరిచారు

സ്മാരകം

(adj)

അവിടെ ഒരു സ്മാരകം പണിതു
memorial
అక్కడ స్మారక చిహ్నం కట్టారు

സ്മാരകദിനം

(nn)

രാഷ്‌ട്രപിതാവിന്‍റെ ചരമവാര്‍ഷികം രക്തസാക്ഷിദിനമായും സ്മാരകദിനമായും ആചരിക്കുന്നു
memorial day
జాతిపిత వర్ధంతి సంతాపదినమే కాక స్మారక దినం కూడా ఆచరిస్తున్నారు

സ്മിതം

(nn)

അവളുടെ സ്മിതം മനോഹരം ആണ്
smile
ఆమె చిరునవ్వు అందంగా ఉంది

സ്രവിക്ക്

(vi)

രക്തം സ്രവിക്കുന്നു
flow out
రక్తం స్రవిస్తోంది

സ്വകാര്യം

(nn)

അയാള്‍ ഒരു സ്വകാര്യം പറഞ്ഞു
secret
అతడు ఒక రహస్యం చెప్పాడు

സ്വച്ഛന്ദ

(adj)

സ്വച്ഛന്ദമായ മൃത്യുവിനെ അയാള്‍ വരിച്ചു
unrestrained
స్వచ్ఛంద మరణాన్నే అతడు కోరుకొన్నాడు

സ്വജനം

(nn)

സ്വജനത്തോട് കൂറുകാണിക്കാത്തവന്‍ ഉണ്ടോ?
own folk
అతను స్వజనుల పట్ల ఆప్యాయత చూపే వ్యక్తి.

സ്വതന്ത്രമായ

(adj)

അയാള്‍ സ്വതന്ത്രമായ ജീവിതം ഇഷ്ടപ്പെടുന്നു
independent
అతడు స్వతంత్రమైన జీవితం ఇష్ట పడతాడు

സ്വത്ത്

(nn)

അയാള്‍ സ്വത്ത് പണയം വച്ചു
property (movable and Immovable)
అతడు సొత్తు తాకట్టు పెట్టాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App