भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഹിത

(adj)

ഹിതമായ മറുപടി പറയുക
desired
హితమైన వాక్యాలు పలుకు

ഹിന്ദു

(nn)

അയാള്‍ ഹിന്ദുവാണ്
Hindu
అతడు హిందువు

ഹിപ്പി

(nn)

അയാള്‍ ഹിപ്പിയെപ്പോലെ നടക്കുന്നു
member of a sect of young folk with a gipsy character
అతడు హిప్పిలా నడుస్తున్నాడు

ഹിമം

(nn)

ഹിമം തൂങ്ങുന്ന രാത്രികള്‍ മനോഹരമാണ്
snow
హిమంతో కూడిన రాత్రిళ్ళు మనోహరంగా ఉంటాయి

ഹിമപാതം

(nn)

ഹിമപാതം കൊണ്ട് അതു വഴിയുള്ള യാത്ര ദുഃസ്സഹമായി തീര്‍ന്നു
avalanche
మంచుకురియు దారిలో యాత్ర దుస్సాధ్యమైనది

ഹിമവാന്‍

(nn)

ഹിമവാന്‍റെ മടിത്തട്ടിലൂടെ ഞങ്ങള്‍ നടന്നു
mount Himalaya
హిమాలయాలఅంచున లోయల్లో నడిచాము

ഹിംസ

(nn)

ഹിംസ അരുത് ബുദ്ധന്‍ പറഞ്ഞു
violence
హింస వద్దని బుద్దుడు చెప్పాడు

ഹിംസ്രം

(nn)

ഹിംസ്രമൃഗങ്ങള്‍ കാട്ടില്‍ ധാരാളമുണ്ട്
wild animals
అడవిలో అనేక వన్యమృగాలు ఉన్నాయి

ഹീന

(adj)

വളരെ ഹീനമായ പെരുമാറ്റമാണ് അയാളുടേത്
mean
అతనిది హీనమైన ప్రవర్తన

ഹീനവൃത്തി

(nn,comp)

അയാള്‍ പല ഹീനവൃത്തികളും ചെയ്തു
mean action
అతడు అనేక హీనమైన పనులు చేశాడు

ഹുക്കാ

(nn)

അയാള്‍ ഹുക്കാ വലിച്ചു
hookah
అతడు హుక్కా పీల్చాడు

ഹുങ്ക്

(nn)

അവന്‍റെ ഹുങ്ക് അസ്തമിച്ചു
arrogance and pride
అతని అహంకారం నశించింది

ഹുണ്ടി

(nn)

അയാള്‍ ഒരു ഹുണ്ടിയില്‍ പണമിട്ടു
cash collection box
అతను హుండిలో డబ్బులు వేశాడు

ഹൂറി

(nn)

അവള്‍ ഒരു ഹൂറിയാണ്
nymph of the muhammedan paradise
ఆమె దేవకన్య

ഹൃദയം

(nn)

അവളുടെ ഹൃദയം നിര്‍മലമാണ്
heart
ఆమె హృదయం నిర్మలమైనది

ഹൃദ്രോഗം

(nn,comp)

ഹൃദ്രോഗം ബാധിച്ച അയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
heart disease
హృద్రోగంతో బాధపడుతున్న రోగికి శస్త్ర చికిత్స చేశారు

ഹെക്ടര്‍

(nn)

ഒരു ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍ നട്ടു
hectare
ఒక హెక్టారు స్ధలంలో రబ్బరు నాటారు

ഹേതു

(nn)

എന്താണ് ഇതിന്‍റെ ഹേതു?
cause motive
దానికి కారణం ఏది ?

ഹേമന്തം

(nn)

ഹേമന്തത്തിലെ രാത്രികളില്‍ മഞ്ഞു പൊഴിയുന്നു
winter season
హేమంతంలో రాత్రిపూట మంచు కురుస్తుంది

ഹോട്ടല്‍

(nn)

ഞാന്‍ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കാറില്ലായിരുന്നു
hotel
హోటలు భోజనం చేయడం నాకు అలవాటు లేదు
Follow Us :   
  Download Bharatavani App
  Bharatavani Windows App