भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

അണിനിരക്ക്

(comp vb)

എല്ലാവരും ഇവിടെ അണിനിരക്കണം
assemble
అందరూ ఇక్కడ గుమ్మిగూడండి

അണു

(nn)

എല്ലാ പദാര്‍ത്ഥങ്ങളും സൂക്ഷ്മമായ അണുക്കളുടെ ചേര്‍ച്ചയാണ്
atom
వస్తువులు అన్నీ చిన్న చిన్న అణువులతో నిర్మాణం అవుతాయి

അണുബോംബ്

(nn)

ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംമ്പിട്ടു
atom bomb
హిరోషియా, నాగసాకిల మీద అణుబాంబు వేసింది

അണുയുദ്ധം

(nn,comp)

അണുയുദ്ധം ഭീകരമാണ്
atomic warfare
అణుయుద్ధం చాలా భీకరమైనది

അണുവായുധം

(nn,comp)

അണുവായുധങ്ങള്‍ കൊണ്ടുള്ള യുദ്ധങ്ങള്‍ ഭൂമിയില്‍ ആരംഭിച്ചുകഴിഞ്ഞു
atomic weapons
భూమి మీద అణ్వాయుధాలతో యుద్ధం మొదలు పెట్టారు

അണ്ടി

(nn)

അണ്ടിയാണോ മൂത്തത് മാങ്ങയാണോ
nut (kernel)
టెంకె ముందా కాయ ముందా?

അണ്ഡം

(nn)

പക്ഷികളുടെ അണ്ഡം വിരിഞ്ഞു
egg
పక్షిగుడ్డు పగిలింది

അണ്ഡകടാഹം

(nn)

ഈ അണ്ഡകടാഹം മുഴുവന്‍ അയാള്‍ക്ക് കീഴിലാണെന്നാണ് അയാളുടെ വിചാരം
universe
అతను విశ్వం తన కాళ్ళ కింద ఉంది అని అతని భావన

അണ്ണന്‍

(nn,ks)

അണ്ണന്‍ ഇന്നലെ വന്നില്ല
elder brother
అన్న నిన్న రాలేదు

അണ്ണാക്ക്

(nn)

അവന്‍റെ അണ്ണാക്കില്‍ ഒരു മുഴ വന്നു
upper region of the mouth
అతని అంగిలికి పుండు అయింది

അതായത്

(in)

നാടന്‍പാട്ടുകള്‍ വടക്കന്‍ പാട്ടുകള്‍ അതായത് സാധാരണ ജനങ്ങള്‍ മുമ്പ് പാടിയിരുന്ന പാട്ട്
namely
జానపదగీతాలు, వీరగాధలు అంటే పూర్వకాలంలో సాధారణ జనులు పాడుకునే పాటలు

അതിക്രമിച്ചു കടക്ക്

(vi)

അയാള്‍ ഓഫീസില്‍ അതിക്രമിച്ചു കടന്നു
tresspass
అతను అనుమతి లేకుండా కార్యాలయంలోకి ప్రవేశించాడు.

അതിഥി

(nn)

അതിഥികള്‍ എല്ലാവരും അകത്തേക്കു വന്നു
guest
అతిథులందరూ లోపలికి వచ్చారు

അതിപ്രസരം

(nn)

രോഗങ്ങളുടെ അതിപ്രസരം കൊണ്ട് ഒരു ജനത കഷ്ടപ്പെടുന്നു
over spreading
ప్రజలు రోగాల అధికవ్యాప్తితో బాధపడుతున్నారు

അതിയായ

(adj)

അതിയായ ആഗ്രഹം നന്നല്ല
denoting excess
అతి అయిన ఆశ మంచిదికాదు

അതിര്

(nn)

ഈ വസ്തുവിന്‍റെ അതിര് തിരിച്ചിട്ടു കെട്ടിടം കെട്ടി
boundary
స్ధలానికి హద్దు నిర్ణయించి భవనం కట్టారు

അതിര്‍‍ത്തി

(nn)

രണ്ടു രാജ്യങ്ങള്‍ തമ്മിലുളള അതിര്‍‍ത്തി തിരിച്ചു
border
రెండు దేశాలు తమ మధ్య సరిహద్దు ఏర్పరచుకున్నాయి

അതിര്‍‍വരമ്പ്

(nn,comp)

പുരയിടത്തിന്‍റെ അതിര്‍ വരമ്പുകളില്‍ ആരോ കൈകടത്തി
boundary line
ఇంటి చుట్టూ వేసిన కంచెను ఎవరో చెదరగొట్టారు

അതിലംഘിക്ക്

(vt)

ഈ മതില്‍ ആരും അതിലംഘിക്കരുത്
tresspass
ఎవరూ ఈ హద్దును అతిక్రమించకూడదు

അതിലൂടെ

(adv)

ഞാന്‍ ഒരു ബയ്നോക്കുലര്‍ വാങ്ങിച്ചു, അതിലൂടെ നോക്കിയാല്‍ ദൂരെ പോകുന്നവരെ കാണാം
through
నేను ఒక బైనాక్యులర్ కొన్నాను దానిలో నుంచి దూరంగా ఉన్నవాళ్ళను చూడవచ్చు
Follow Us :   
  Download Bharatavani App
  Bharatavani Windows App